അച്ചാർ നാരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിൻ സിയുടെ ചെറിയൊരംശം ഉണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. അച്ചാറിൽ ആരോഗ്യകരമായ ആന്റിഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ചിലയിനം അർബുദങ്ങളെ തടയുവാൻ സഹായിക്കുന്നു. ജീവകം സി, ജീവകം എ എന്നിവയും അച്ചാറിൽ അടങ്ങിയിട്ടുണ്ട്. ഉദരത്തിലെ നല്ല ബാക്ടീരിയകളുട...
See More
Please check super offer of this month